WorldHistoryKPSCQuestions Related Question Answers

76. സൗര പഞ്ചാംഗം കണ്ടു പിടിച്ചതാര് ?

ഈജിപ്തുകാര്

77. ലോകത്ത് ഏറ്റവും കൂടുതല് ജനങ്ങള് സംസാരിക്കുന്ന ഭാഷ . ?

മാന്ഡാരിന്

78. വിപ്ലവങ്ങളുടെ മാതാവ് ?

ഫ്രഞ്ച് വിപ്ലവം

79. ക്യൂണിഫോം ലിപി ആദ്യമായി ഉപയോഗിച്ചത് ആരാണ്. ?

സുമേറിയക്കാര്

80. നിയാണ്ടര്താല് മനുഷ്യര് ജീവിച്ചിരുന്നതായി കണക്കാക്കുന്ന രാജ്യം. ?

ജര്മ്മനി

81. ബോസ്റ്റൺ ടീ പാർട്ടി നടന്ന വർഷം ?

AD 1773

82. ചന്ദ്രപഞ്ചാംഗം കണ്ടു പിടിച്ചതാര് ?

സുമേറിയക്കാര്

83. മതനവീകരണ പ്രസ്ഥാനത്തിന്റെ പിതാവ് ?

മാര്ട്ടിന് ലൂതര്

84. ”ശാസ്ത്രങ്ങളുടെ റാണി ” എന്നറിയപ്പെടുന്നത് . ?

ഗണിത ശാസ്ത്രം

85. മെയ്ഡ് ഓഫ് ഓർളിയൻസ് – എന്നറിയപെട്ടതാര് ?

ജോവാന് ഓഫ് ആര്ക്ക്

86. ടെന്നീസ് കോർട്ട് പ്രതിജ്ഞ നടന്ന വർഷം ?

1789

87. ചൈനയിലെ ബുദ്ധൻ എന്നറിയപ്പെട്ട വ്യക്തി ?

ലവോത്സെ

88. ഫ്രഞ്ച് വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ്. ?

വോള്ട്ടയര്

89. “മനുഷ്യന് സ്വതന്ത്രനായാണ് പിറക്കുന്നത് . എന്നാല് അവന് എല്ലായിടത്തും ചങ്ങലകളിലാണ്” – എന്ന് പറഞ്ഞതാര് . ?

റൂസ്സോ

90. ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു ?

നെപ്പോളിയന്

91. അമേരിക്കയുടെയും സോവിയറ്റ് യൂണിയന്റെയും ഇടയില് രണ്ടാം ലോക മഹായുദ്ധാനന്തരം നിലനിന്നിരുന്ന തീവ്ര വൈര്യം അറിയപ്പെട്ടത് . ?

കോള്‍ഡ് വാര്‍

92. ഭൂമി ഉരുണ്ടതാണെന്ന് തെളിയിച്ച പോർച്ചുഗീസ് നാവികൻ ?

മഗല്ലന്

93. സഞ്ചരിക്കുന്ന സർവ്വകലാശാല എന്നറിയപ്പെട്ട വ്യക്തി ?

അരിസ്റ്റോട്ടില്

94. നവോത്ഥാനത്തിന്റെ പ്രഭാത നക്ഷത്രം ?

ദാന്റെ

95. റിപ്പബ്ലിക് എന്ന ആശയം ലോകത്തിന് സംഭാവന ചെയ്തത് ഏത് രാജ്യക്കാരാണ് ?

റോം

96. ‘ദി പ്രിൻസ്’ എഴുതിയതാരാണ് ?

മാക്യവല്ലി

97. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ ?

റൂസ്സോ

98. മോണോലിസ എന്ന ചിത്രത്തിന്റെ സൃഷ്ടാവ് ?

ലിയാനാര്ഡോ ഡാവിഞ്ചി

99. ലോകത്തിലേറ്റവും കൂടുതൽ മുസ്ളീംങ്ങൾ ഉള്ള രാജ്യം ?

ഇന്തോനേഷ്യ

100. റഷ്യയിലാദ്യമായി പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതാര് ?

. സ്റ്റാലി
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution